കോഴിക്കോട്: കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എം വി ആര് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ‘അതിജീവനം” കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു.
ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ പൊരുതി ജയിച്ച നന്ദു മഹാദേവ, മോഹനന് വൈദ്യരുടെ ചികിത്സയെ കുറിച്ച് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന...