Film News
നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു
ക്യാംപസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞ് നിൽക്കുന്ന നന്ദിതയെന്ന എഴുത്തുകാരി, പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേർത്തവൾ, ക്യാംപസിലെ കുട്ടികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായവൾ. ഒരു ദിവസം പറയത്തക്ക കാരണങ്ങൾ ഒന്നും...