Entertainment
അഞ്ച് മിനിറ്റ് അതിഥിവേഷം; നാഗാര്‍ജുന ചിത്രത്തില്‍ സാമന്തയ്ക്ക് പ്രതിഫലം 35 ലക്ഷം
തെലുങ്ക് നടനും ഭര്‍ത്തൃപിതാവുമായ നാഗാര്‍ജുന കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മന്മഥുഡു 2’വില്‍ അഞ്ച് മിനിറ്റ് അതിഥിവേഷത്തിന് അഭിനയിക്കാന്‍ സാമന്തയുടെ പ്രതിഫലം 35 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. രാകുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന...