Breaking News
വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം, സഹോദരൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം. വിദ്യാർത്ഥിയുടെ കഴുത്ത് ഞെരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.നാദാപുരത്ത് 2020 മെയ് മാസത്തില്‍ വീടിനകത്ത് തൂങ്ങി മരിച്ചതെന്നു കരുതിയ വിദ്യാർത്ഥിയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്....