Latest News
ഫ്രഞ്ച് ഓപ്പണിൽ നദാൽ vs കാസ്പര്‍ റൂഡ് ഫൈനൽ
പാരീസ്: 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനല്‍ ലൈനപ്പായി. കലാശപ്പോരാട്ടത്തില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെ നേരിടും. സെമിയില്‍ മരിന് സിലിച്ചിനെ കീഴടക്കിയ...