Latest News
എന്‍.ഡി.തിവാരി 93ാം ജന്മദിനത്തില് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി (92) അന്തരിച്ചു. 93ാം ജന്മദിനത്തിലാണ് തിവാരി മരണമടഞ്ഞത്. ന്യൂഡല്‍ഹിയിലെ മാക്സ്...