Breaking News
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി; ഇനി രാജ്യസഭ കടക്കണം
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. 303നെതിരെ 82 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്ല്. ബില്ല് പാസാക്കുന്നതിനെതിരെ വിവിധ...