Kerala
പ്രളയദുരിതം: മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന് ആദ്യ വീടിന്റെ കല്ലിടില്‍ നിര്‍വ്വഹിച്ചു
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന് പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി 200 വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന ”മുത്തൂറ്റ് ആഷിയാന...