Latest News
മുത്തലാഖ് ബില്‍ വീണ്ടും അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ലോക്സഭയില്‍ മുത്തലാഖ് നിരോധന ബില്‍ വീണ്ടും അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനുമായാണ് നിയമം കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നരേന്ദ്ര മോദി...