Kannur
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു
കണ്ണൂര്‍ : മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.77 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നിസ്കാരത്തിനു ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...