Breaking News
നിക്ഷേപത്തട്ടിപ്പ്: മുസ്ലിംലീഗ് എം.എൽ.എ എം.സി കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു
മഞ്ചേശ്വരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായ എം. സി കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. കാസര്‍ഗോഡ് എസ്. പി ഓഫീസില്‍ വെച്ച് പ്രത്യേക...