Breaking News
പാട്ടുപഠിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച സംഗീതാധ്യാപകൻ അറസ്റ്റിൽ
റാന്നി: വീട്ടില്‍ പാട്ടുപഠിക്കാന്‍ വന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പീഡിപ്പിച്ച കേസില്‍ സംഗീതാധ്യാപകനായ 58കാരന് അറസ്റ്റില്‍. ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന് അറസ്റ്റ്...