Breaking News
സംഗീത സംവിധായകൻ പാരിസ് ചന്ദ്രൻ അന്തരിച്ചു
കോഴിക്കോട്:പ്രശസ്ത സംഗീത സംവിധായകൻ ചന്ദ്രൻ വെയ്യാട്ടുമ്മൽ എന്ന പാരീസ് ചന്ദ്രൻ അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. ലണ്ടനിലേയും പാരീസിലേയും പ്രമുഖ നാടക...