കൊല്ലം അഞ്ചലില്‍ കുടുംബ പ്രശ്നത്തെ തുര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് സ്വദേശി ലേഖയെയാണ് ഭര്‍ത്താവ് ജയന് കൊലപ്പെടുത്തിയത്.
കൊല്ലം ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട്...