Latest News
ഹോളി ആഘോഷത്തിനിടെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു
മുംബൈ: ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ രണ്ടു കുടംബങ്ങളിലെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് സംഭവം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹോളി ആഘോഷിക്കാനായി രണ്ട് കുടുംബങ്ങളില്‍ നിന്നായി...