Kerala
മണ്ണാര്‍ക്കാട് മുല്ലാസ് വെഡ്ഡിംങ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ടൊവിനോ തോമസ് നിര്‍വഹിക്കും
മണ്ണാര്‍ക്കാട്: ഹോള്‍സെയില്‍ വിലയില്‍ വസ്ത്രങ്ങള്‍ വില്‍ക്കപ്പെടുന്ന കേരളത്തിലെ പുതുമയുള്ള വസ്ത്രസാമ്രാജ്യമായ മണ്ണാര്‍ക്കാടിലെ മുല്ലാസ് വെഡ്ഡിംങ് സെന്ററിന്റെ നവീകരിച്ച ഷോറൂം ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ്...