Breaking News
സ്ഥാനാർത്ഥി നിർണയം വൈകുന്നത് മനപ്രയാസം:മുല്ലപ്പള്ളി
കോട്ടയം: രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വ നിർണയം വൈകുന്നതിൽ മനപ്രയാസം ഉണ്ടെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രൻ. എപ്പോഴാണ് തീരുമാനമുണ്ടാകുകയെന്നത് അറിയില്ല. മുസ്ലിം ലീഗിന്റെ ആശങ്കയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിത്വം അട്ടിമറിക്കുന്നതായി...