Breaking News
കോവിഡ് റാണി,നിപ രാജകുമാരി പദവികൾക്കാണ് മന്ത്രിയുടെ ശ്രമം,കോഴിക്കോട് വന്നുപോയത് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയെന്നും മുല്ലപ്പള്ളി
കോവിഡ് റാണി,നിപ രാജകുമാരി പദവികൾക്കാണ് ആരോഗ്യ മന്ത്രിയുടെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.നിപാ കാലത്ത് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയത് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം,...