Breaking News
തിരിച്ചടി,മുലായം സിങ് യാദവിന്റെ മരുമകൾ ബിജെപിയില്‍ ചേര്‍ന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. മുലായംസിങ്ങിൻ്റെ ഇളയമകൻ്റെ ഭാര്യ അപര്‍ണ യാദവ് ബിജെപിയില്‍ ചേർന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ നിരവധി ബി.ജെ.പി നേതാക്കള്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയാണ് എസ്.പി...