Latest News
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി
നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. ഭാര്യയെ ഇയാള്‍ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയലെ റോജി മാര്‍ക്കറ്റില്‍ വെച്ചാണ്...