Film News
പ്രശസ്ത ചലചിത്രകാരന് മൃണാള്‍ സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ചലചിത്രകാരന് മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍...