Breaking News
പ്രണയ വിവാഹം:യുവതിയെ കൊണ്ട് ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു;വീഡിയോ
ഭോപ്പാല്‍ : അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് പ്രാകൃത ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. ഭര്‍ത്താവിനെ ചുമലിലേറ്റി നടക്കണമെന്ന ക്രൂരശിക്ഷയാണ് നാട്ടു കൂട്ടം യുവതിക്ക് വിധിച്ചത്. മധ്യപ്രദേശിലെ ഝാബുവയിലെ ദേവഗോണ്...