Kerala
താഴേക്കിടയില്‍ മാത്രമല്ല മാനെജ്മെന്റ് തലത്തിലും നൈപുണ്യ വികസനം ആവശ്യമാണ്; ഡോ. എംപി സുകുമാരന്‍ നായര്‍
കൊച്ചി: കേരളത്തിലെ വ്യവസായ വികസനത്തിനായി താഴേക്കിടയില്‍ മാത്രമല്ല മാനെജ്മെന്റ് തലത്തിലും നൈപുണ്യ വികസനം ആവശ്യമാണെന്ന് ഡോക്ടര്‍ എംപി സുകുമാരന്‍ നായര്‍. കൃതി വിജ്ഞാനോല്സവത്തില് കേരളത്തിന്റെ വ്യവസായ വളര്‍ച്ചാ സാധ്യതകളും പൊതുമേഖലയുടെ...