Kerala
നമ്പര്‍ പ്ലേറ്റില്‍ ഡക്കറേഷന് നടത്തുന്നവര്‍ ജാഗ്രതൈ ; റോഡിലിറങ്ങിയാല്‍ പണി ഉറപ്പ്
നമ്പര്‍ പ്ലേറ്റില്‍ ഡക്കറേഷന് നടത്തുന്നവര്‍ ജാഗ്രതൈ. അലങ്കാരപ്പണികളോടെയുള്ള നമ്പര്‍ പ്ലേറ്റുമായി റോഡില്‍ പറന്നുനടക്കുന്നവരെ പൂട്ടാനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. റോഡ് സുരഷ ഉറപ്പുവരുത്തുന്നതിനായാണ് നമ്പര്‍പ്ലേറ്റ് ഓപ്പറേഷന്’ എന്ന...