Breaking News
കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ വിജിയെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ ഒരു കടയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി കാമുകനൊപ്പം കഴിയുന്നതിന്...