Latest News
കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നു; മെഹബൂബ മുഫ്തിയെ കാണാന്‍ അമ്മയ്ക്കും അനുവാദമില്ല
ഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ അമ്മയ്ക്കും അനുവാദമില്ല. മകളെ ഒന്ന്...