Breaking News
ആറു വയസ്സുകാരനെ കൊലപ്പെടുത്തിയത് ദൈവം പറഞ്ഞിട്ട്,പാലക്കാട് അമ്മ മകനെ കഴുത്തറുത്ത് കൊന്നു
പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ്...