Breaking News
അമരയിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
ചങ്ങനാശേരി : തൃക്കൊടിത്താനം അമരയില്‍ അമ്മയെ മകന് വെട്ടിക്കൊന്നു. കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് നിതിന്‍ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയില്‍ എടുത്തു....