Breaking News
ഇരട്ടക്കുട്ടികളെയുംകൊണ്ട് അമ്മ കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു, യുവതിയെ ചോദ്യം ചെയ്യുന്നു
കോഴിക്കോട് : നാദാപുരം പേരോട് അമ്മ മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി. ഇന്നലെ രാത്രി ആണ് സംഭവം.പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. മൂന്ന് വയസുള്ള...