Breaking News
ഉറങ്ങുന്നതിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
കോട്ടയം:മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ചതിനെ തുടർന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു.ഉറക്കത്തില്‍ വസ്ത്രത്തില്‍ തീപടര്‍ന്നാണ് പൊള്ളലേറ്റത്. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47)...