Breaking News
അമ്മയും മകനും ജീവനൊടുക്കിയ നിലയില്‍
കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി കിടുപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സന്ദീപിനെ...