Breaking News
കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം
കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്.രാജമ്മയുടെയും സുഭാഷിന്റെയും മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ...