Latest News
മലവെള്ളപ്പാച്ചിൽ,പാറയിൽ അള്ളിപ്പിടിച്ച് അമ്മയും മകളും,ഒടുവിൽ രക്ഷപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ അമ്മയെയും കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ചു.കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന് പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. സേലത്തെ ആനവാരി...