Ernakulam
അമ്മയ്ക്ക് പിന്നാലെ മകളും അതേ കിണറ്റില്‍ മരിച്ചനിലയില്‍
തൃപ്പൂണിത്തുറ:അമ്മയ്ക്ക് പിന്നാലെ മകളും അതേ കിണറ്റില്‍ മരിച്ചനിലയില്‍. തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബയെ (42) ആണ് ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍കണ്ടെത്തിയത്....