Breaking News
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. അമേഠിയിലെ ഭൂമി തർക്കകേസിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്....