Home app
മോര്‍ഫിങ് കേസിലെ മുഖ്യപ്രതി പിടിയില്‍
കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയിലായി. സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ...