Breaking News
വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം:വാദം കേൾക്കൽ അഞ്ചിലേക്ക് മാറ്റി
ന്യൂഡൽഹി: വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടണമെന്നും പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിലെ വാദംകേൾക്കൽ സുപ്രീംകോടതി ഒക്ടോബർ അഞ്ചിലേക്ക് മാറ്റി. വിദഗ്ധസമിതി വിഷയം ചർച്ച ചെയ്യുകയാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും...