Breaking News
സോള്‍ട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ മൂപ്പൻ കേളു അന്തരിച്ചു
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന് മൂപ്പന് വരയാല്‍ നിട്ടാനി കേളു അന്തരിച്ചു.90 വയസ്സായിരുന്നു. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു...