Breaking News
കാലവർഷം നാളെത്തന്നെയെത്തും;ദേശീയ ദുരന്ത പ്രതികരണസേനയുടെ 4 സംഘങ്ങൾ കേരളത്തിലേക്ക്..
ന്യൂഡൽഹി:കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 1-ന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. ഇത്തവണ പതിവിലും...