Breaking News
കേരളത്തിൽ കാലവർഷമെത്തി, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സൂചനയനുസരിച്ച് കേരളതീരത്ത് മഴമേഘങ്ങൾ ദൃശ്യമായതായും തെക്കുകിഴക്കു അറബിക്കടലിൽ മേഘങ്ങളുടെ വിന്യാസം കൂടുതൽ ശക്തിയാർജിച്ചതായും അടുത്ത 24 മണിക്കൂറിനുള്ളിൽ...