Breaking News
യുഎഇയിലും കുരങ്ങുപനി
അബുദാബി:യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് രോഗം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും...