Latest News
വൃദ്ധനെ കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്നു; കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം
മീററ്റ്: ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ വൃദ്ധനെ കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്നു. വിറക് ശേഖരിക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ്(72)ആണ് മരിച്ചത്. മരത്തിനു മുകളിലിരുന്ന് കുരങ്ങുകള്‍ വൃദ്ധനുനേര്‍ക്ക് കല്ലുകള്‍ എറിയുകയായിരുന്നു. കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്...