Breaking News
“ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും’: ആശംസയുമായി മോഹൻലാൽ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നും പുറത്തുവരുന്ന അപ്ഡേഷനുകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തിൽ നടൻ മണികണ്ഠൻ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. View...