Entertainment
പ്രിയപ്പെട്ട പാട്ടുമായി മോഹൻലാൽ വീണ്ടും വേദിയിൽ;വീഡിയോ കാണാം
അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് മോഹന്‍ലാല്‍ നേരത്തെ തെളിയിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല പൊതുചടങ്ങുകളിലും അദ്ദേഹം ഗാനം ആലപിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിനിടയിലാണ് ഈശ്വരചിന്തയിതൊന്നുമേ.. എന്ന...