Breaking News
സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ മോഹൻലാൽ; ജപ്പാൻ ചിത്രവുമായി താരം
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ജപ്പാനിലേക്കാണ് താരത്തിന്റെ യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ജപ്പാൻ ചിത്രമാണ്. ഭാര്യ സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്നതാണ് ചിത്രം. ചെറിപൂക്കൾക്ക്...