Breaking News
മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി
കൊച്ചി : ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി .ആനക്കൊമ്പ് സുക്ഷിക്കാൻ മോഹൻലാലിന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു....