Breaking News
മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന്ദ്ര തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പ്...