പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളോടെ റിലീസായ മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ സംഘടിത ആക്രമണങ്ങളാണ് നടക്കുന്നതെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ ചിത്രത്തെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന്...
ഷാരുഖ് ഖാന്റെ ‘സീറോ’യേയും രജനീകാന്തിന്റെ ‘2.0’യേയുമൊക്കെ കടത്തിവെട്ടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്നത് ലാലേട്ടന്റെ ഒടിയനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിയന് മാണിക്യന്റെ ഒടി വിദ്യകള്‍ക്കായി ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുമ്പോള്‍...
കൊച്ചി: സിനിമയിലെ വനിതാ സംഘടന വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ എ.എം.എം.എ. ഡബ്ല്യു.സി.സിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍...
അമ്മയുടെ പ്രസിഡന്റായതിന് ശേഷം ആദ്യമായി എറണാകുളം പ്രസ് ക്ലബിലെത്തിയ മോഹന്‍ ലാലിന് ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. മാധ്യമ പ്രവര്‍ത്തകരുമായി അമ്മയില്‍ നിലനില്‍ക്കുന്ന ഉരസലിന്റെ മഞ്ഞുരുക്കുകയെന്ന അഭ്യര്‍ത്ഥനയുമായാണ് മോഹന്‍ലാല്‍ പത്രസമ്മേളനം തുടങ്ങിയത്....