Latest News
മറ്റന്നാൾ മോദിയുടെ വാർത്താസമ്മേളനം
ന്യൂഡൽഹി:മറ്റന്നാൾ പ്രധാനമന്ത്രി വാരണാസിയിൽ വാർത്താസമ്മേളനം നടത്തും.ഏപ്രിൽ 26 ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമായിരിക്കും മാധ്യമങ്ങളെ കാണുക. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിക്ക് ധൈര്യമില്ലെന്നും തന്നെ പോലെ ചോദ്യങ്ങളെ നേരിടാന്‍...