Kerala
നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്
കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 15.41 ലക്ഷം കോടിയുടെ 1000, 500 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന്...